Malayalam
മമ്ത മോഹന്‍ദാസ് സംവിധാനത്തിലേക്ക്!
മമ്ത മോഹന്‍ദാസ് സംവിധാനത്തിലേക്ക്!
Published on
അഭിനയത്തില്‍ മികവ് തെളിയിച്ച മമ്ത മോഹന്‍ദാസ് സംവിധായിക ആകാനുള്ള തയായറെടുപ്പിലാണ്. സംവിധാന അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ . ‘മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ്’ എന്ന ബാനറില്‍ ഒരു നിര്‍മാണ കമ്ബനി തുടങ്ങാനും മമ്ത തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
കമ്ബനി ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആദ്യ ചിത്രം ഏതാണെന്ന് തീരുമാനിച്ചതായും, പ്രധാനതാരമായി മമ്ത ആയിരിക്കില്ല എത്തുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ലാല്‍ബാഗ് ആണ് മമ്തയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ABOUT MAMATHA MOHANDAS
Continue Reading
You may also like...
Related Topics:Mamtha Mohandas
