Social Media
മഞ്ഞ സിൽക്ക് സാരിയിൽ അതിസുന്ദരിയായി കജോൾ;വൈറലായി ചിത്രം!
മഞ്ഞ സിൽക്ക് സാരിയിൽ അതിസുന്ദരിയായി കജോൾ;വൈറലായി ചിത്രം!
By
ബോളിവുഡ് ഒരുസമയത്ത് അടക്കി ഭരിച്ച താരമാണ് കജോൾ.താരത്തിന്റെ ചിത്രങ്ങൾക്ക് ഇന്ന് ഏറെ പ്രേക്ഷക പിന്തുണയേയാണുള്ളത്.താരം ഇപ്പോൾ വര്‍ഷം കൂടുമതൊരു അതി സുന്ദരി ആയി വരികയാണെന്നാണ് ആരാധകർ പറയുന്നത്.ഇന്നും താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ഒരുപാട് ആരാധകരാണുള്ളത്.താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.കാജോളിന്റെ പഴയ ആ ലുക്ക് ആണ് ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്.
ചിത്രങ്ങൾക്കെല്ലാം തന്നെ ആരാധകർ ഏറെ കമന്റ് നൽകിയിരിക്കുന്നത്. കൂടാതെ താരത്തിന്റെചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് കജോള്‍. പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ ഇന്നും സിനിമയില്‍ സജീവമാണ്. സാരികളോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. അഷ്ടമി ആഘോഷങ്ങളില്‍ മഞ്ഞ സില്‍ക്ക് സാരിയില്‍ പച്ച ബോര്‍ഡര്‍ കൂടിയായപ്പോള്‍ അതിസുന്ദരിയായിരിക്കുന്നു കജോള്‍ .
ജിമിക്കി കമ്മലും മുല്ല പൂവും ചൂടിയപ്പോള്‍ കജോളിനെ കാണാന്‍ മലയാളി ലുക്ക് വന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സിമ്ബിള് മേക്കപ്പും കയ്യിലൊരു വെള്ള പോട്ലിയും കജോളിന്റെ ലുക്ക് പൂര്‍ണ്ണമാക്കി. ആഘോഷങ്ങള്‍ക്കുമായി കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ കാജോള്‍ തന്നെയാണ് പങ്കുവെച്ചത്.
about kajol new photos
