Connect with us

വടിവേലുവിനാണ് തന്നേക്കാൾ ഭംഗിയെന്ന് സമ്മതിക്കുന്നു;ട്രോളുകാർക്ക് മറുപടിയുമായി നയൻതാര!

Social Media

വടിവേലുവിനാണ് തന്നേക്കാൾ ഭംഗിയെന്ന് സമ്മതിക്കുന്നു;ട്രോളുകാർക്ക് മറുപടിയുമായി നയൻതാര!

വടിവേലുവിനാണ് തന്നേക്കാൾ ഭംഗിയെന്ന് സമ്മതിക്കുന്നു;ട്രോളുകാർക്ക് മറുപടിയുമായി നയൻതാര!

ലോകത്തെങ്ങും ആരാധകരാണ് നയൻതാരയ്ക്ക്.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്.വളരെ ഏറെ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്ന് മലയാളത്തിലും,തമിഴിലും മാറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര.തൻറെ അഭിനയം മികവുകൊണ്ടും സൗന്ദര്യം കൊണ്ടും മറ്റുള്ളവരിൽ നിന്നും താരം വളരെ ഏറെ മുന്നിട്ടു പോകുകയാണ്.താരത്തിൻറെ സ്വഭാവ സംവിശേഷത ഇപ്പോഴും മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമാകാറുണ്ട്.എല്ലാവരോടും സ്നേഹവും ക്ഷമയും ഒരുപോലെ വെച്ചുപുലർത്തുന്ന നടികൂടെയാണ് നയൻ‌താര.ദക്ഷിണേന്ത്യന്‍ നായികമാരില്‍ ഏറെ താരത്തിളക്കമുള്ള നടിയാണ് നയന്‍താര.

മലയാളത്തില്‍ തുടങ്ങി ദക്ഷിണേന്ത്യയാകെ നിറഞ്ഞുനില്‍ക്കുന്ന നയന്‍സ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്‍നിരയിലാണ്. എന്നാൽ ഇപ്പോൾ പ്രതിഫലം കുറച്ചെന്ന വാർത്ത വളരെ വലിയ ചർച്ചയുമായിരുന്നു.നയതാരക്ക് ഏറെ ആരാധകരാണ് ഉള്ളത്.തമിഴ് ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ നയൻതാരയാണ്.തമിഴ്‌നാട്ടിലെ ലേഡി സൂപ്പർസ്റ്റാറായി നടിയായി നയൻ‌താരയുടെ വളർച്ച ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലകളിലെ ദശലക്ഷക്കണക്കിന് പ്രതിഭകൾക്ക് പ്രചോദനമേകുന്ന ഒരു കഥയാണ്. തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാള ചലച്ചിത്ര വ്യവസായങ്ങളിലും വലിയ ആരാധകരുണ്ട്.

തെന്നിന്ത്യ അടക്കിഭരിക്കുന്ന താരസുന്ദരിയാണ് നയൻതാര. അഭിനയത്തോടൊപ്പം ആരാധകരോടുള്ള നയൻതാരയുടെ പെരുമാറ്റവും താരത്തെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. അടുത്തിടെ വോഗ് മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ നയൻതാരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

നയൻതാരയുടെ മേൽ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇത് ആര് ചെയ്തതായാവും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതിൽ നന്ദിയുണ്ട്. എന്തായാലും തന്നേക്കാൾ ഭംഗി വടിവേലുവിനാണെന്ന് സമ്മതിക്കുന്നു’. എന്ന കുറിപ്പോടെയാണ് താരസുന്ദരി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

about nayanthara and vadivelu

More in Social Media

Trending