ഇന്ദ്രജിത്തിന്ന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം..ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകളുമായി സദാചാര വാദികൾ എത്തിയത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സദാചാരവാദികൾ ഇതിനു താഴെ കമന്റുകളും ആയി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ.
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്. നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഡിസൈനിങ് ബോട്ടിക് പൂർണിമയ്ക്ക് ഉണ്ട്. തമിഴ്നാട്ടുകാരി ആണെങ്കിലും കേരളത്തിൽ തന്നെയാണ് പൂർണിമ ജനിച്ചതും വളർന്നതും. ഭർത്താവായ ഇന്ദ്രജിത്തും മക്കളായ നക്ഷത്രയും പ്രാർത്ഥനയും പൂർണിമയ്ക്ക് ഫുൾ സപ്പോർട്ട് ആണ്. പ്രാർത്ഥന ഒരു ഗായികയും നർത്തകിയും കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ പിന്നണിഗായികയായി പാടുവാൻ അവസരം ലഭിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...