Social Media
ഹോളിവുഡ് നടി ഒന്ന് തെന്നിയെങ്കിലും പ്രശ്നമായത് താരത്തിൻറെ വസ്ത്രമാണ്!
ഹോളിവുഡ് നടി ഒന്ന് തെന്നിയെങ്കിലും പ്രശ്നമായത് താരത്തിൻറെ വസ്ത്രമാണ്!
By
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഹോളിവുഡ് നടിയുടെ വാർത്തയാണ്.വളരെ ഏറെ താരങ്ങൾ മോഡൽ വസ്ത്രങ്ങൾ ആണ് അധികവും ഉപയോഗിക്കാറുള്ളത്.ഒരു വീഴ്ചയിൽ തങ്ങളെ വസ്ത്രം ഇത്ര വലിയ അവസ്ഥയിൽ എത്തിക്കും എന്നറിയാതെ ആണ് ഇത്തരത്തിലുള്ള വസ്ത്രധാരണയുള്ളത്.ഇപ്പോഴിതാ ഈ താരത്തിന്റെ വീഴ്ചയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. നൈറ്റ് ക്ലബ്ബിൽ നിന്നും പുറത്തിറങ്ങവേ ചെറുതായെന്നു തെന്നിയ ഹോളിവുഡ് നടി വാർത്തകളിൽ ഇടം പിടിച്ചത് വീണത് കൊണ്ടല്ല. ക്ലോ ധരിച്ച വസ്ത്രമാണ് വീഴ്ചയെക്കാൾ വാർത്തകളിൽ ഇടംപിടിച്ചത്.
ശരീരത്തോട് ചേർന്ന് കിടന്ന, സ്ട്രിംഗുകൾ കൊണ്ട് ബന്ധിച്ചിരുന്ന കറുത്ത നിറത്തിലെ ക്ലബ് വസ്ത്രമാണ് ക്ളോ ധരിച്ചിരുന്നത്. വസ്ത്രത്തിന് പുറത്തേക്ക് ക്ളോ തെറിച്ചു വീഴും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. പെട്ടെന്ന് തന്നെ ബാലൻസ് ചെയ്യാൻ പറ്റിയത് കൊണ്ട് ക്ളോ കൂടുതൽ പ്രശ്നങ്ങളിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.
about hollywood actress dress