Social Media
ഫോട്ടോഗ്രാഫറെ രക്ഷിച്ച് കത്രീന കൈഫും അർജുൻ കപൂറും!
ഫോട്ടോഗ്രാഫറെ രക്ഷിച്ച് കത്രീന കൈഫും അർജുൻ കപൂറും!
By
ഏറെ പ്രിയപെട്ട ബോളിവുഡിന്റെ സ്വന്തം താരങ്ങളാണ് കത്രീന കൈഫും അർജുൻ കപൂറും.താരങ്ങളെ കുറിച്ചുള്ള വാർത്തകൾ എന്നും സോഷ്യൽ മെയിൽ സ്ഥാനം പിടിക്കാറുണ്ട് .ഇപ്പോഴിതാ വീണ്ടും താരങ്ങൾ ഒന്നിച്ചെത്തിയെന്ന വാർത്തയാണ് വൈറലാകുന്നത്.ഒപ്പം തന്നെ തങ്ങളുടെ ചിത്രം പകർത്തിയ ഫോട്ടോറാഫെറെ രക്ഷിക്കുകയും ചെയിതു.
ഏറെ പ്രിയപെട്ടവരാണ്ബോ ളിവുഡ് സുന്ദരി കത്രീന കൈഫിന്റെയും നടന് അര്ജുന് കപൂറിന്റെയും സൗഹൃദം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്. ഇന്‍സ്റ്റഗ്രം പോസ്റ്റുകളിലെ ഇരുവരും ഹാസ്യപരമായ കമന്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു ‘പാപ്പരാസി’യെ അപകടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്ന താരങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
സോനം കപൂറിന്റെ ‘ദ സോയ ഫാക്ടര്‍’ കണ്ടിറങ്ങുന്നതിനിടെയാണ് താരങ്ങളെ ഒരു കൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍ വന്ന് പൊതിഞ്ഞത്. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ നിന്നിരുന്നത് കത്രീനയുടെ കാര്‍ മുന്നോട്ടെടുക്കുന്ന വഴിയിലായിരുന്നു. ഇതോടെ ഫോട്ടോഗ്രാഫറോട് ശ്രദ്ധിക്കാനായി അര്‍ജുനും കത്രീനയും പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
കത്രീനയുടെയും അര്‍ജുന്റെയും സൗഹൃദത്തെ കുറിച്ച് ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. അര്ജുന് കപൂര്‍ തന്റെ രാഖി സഹോദരനാണെന്നും ‘ഷീല കി ജവാനി’യുടെ ചിത്രീകരണ വേളയിലാണ് രാഖി സഹോദരനാക്കിയതെന്നും കത്രീന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
about arjun kapoor and kareena kapr
