Connect with us

തനി നാടൻ വേഷത്തിൽ അനുമോൾ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

Malayalam

തനി നാടൻ വേഷത്തിൽ അനുമോൾ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

തനി നാടൻ വേഷത്തിൽ അനുമോൾ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങൾ കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടിയ താരമാണ് അനുമോൾ. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്‌തിരുന്നു.താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളത്തനിമയുള്ള തനി നാടൻ വേഷത്തിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മലയാളി പെണ്ണെ നിന്റെ മുഖശ്രീയിലായിരം..’ എന്ന ഗാനത്തിൽ വരികളൊക്കെ അനുമോളുടെ ഒരു കടുത്ത ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. അനുമോളും തങ്കച്ചനും ചേർന്നുള്ള സ്റ്റാർ മാജിക്കിലെ കോംബിനേഷൻ പ്രേക്ഷർക്ക് ഒരുപാട് ഇഷ്ടമാണ്.

about anumol

Continue Reading
You may also like...

More in Malayalam

Trending

Recent

To Top