Bollywood
സ്വജനപക്ഷപാതമല്ല കഠിനമായി പ്രവര്‍ത്തിച്ചാണ് ആലിയ ഇവിടെ വരെ എത്തിയത്;ആലിയക്കൊപ്പമെന്ന് ആരാധകർ!
സ്വജനപക്ഷപാതമല്ല കഠിനമായി പ്രവര്‍ത്തിച്ചാണ് ആലിയ ഇവിടെ വരെ എത്തിയത്;ആലിയക്കൊപ്പമെന്ന് ആരാധകർ!
Published on
ബോളിവുഡില്‍ സുശാന്തിനെ ഒറ്റപ്പെടുത്തി വിഷാദത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്നാണ് ആരോപണം ആലിയക്കെതിരെ ഉയർന്നിരുന്നു.ഒരു വീഡിയോയില്‍ സുശാന്ത് എന്നൊരു നടന് ഉണ്ടെന്ന് അറിയില്ല, ആരാണ് അത് എന്ന് ആലിയ ചോദിക്കുന്നതും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. താരത്തിന്റെ സോഷ്യല്‍ മീഡിയ ഫോളോവേര്സും കുറഞ്ഞിരുന്നു. സംവിധായകനുംനിര്മ്മാതാവുമായ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ.
എന്നാല്‍ ആലിയക്കൊപ്പം നില്ക്കുന്ന എന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്. ട്വിറ്ററില്‍ ഇത്തരത്തിലുള്ള ട്വീറ്റുകളാണ് ട്രെന്‍ഡിംഗാവുന്നത്. സ്വജനപക്ഷപാതമല്ല കഠിനമായി പ്രവര്‍ത്തിച്ചാണ് ആലിയ ഇവിടെ വരെ എത്തിയത്. റാസി, ഗള്ളി ബോയ്, ഉഡ്ത പഞ്ചാബ് എന്നീ സിനിമകള്‍ എടുത്തു നോക്കിയാല്‍ മനസ്സിലാകും എന്നും ആരാധകര്‍ പറയുന്നു.
about aliya sushanth
Continue Reading
You may also like...
Related Topics:aliya bhatt, sushanth singh rajput
