Connect with us

യഷ് രാജ് ഫിലിംസുമായി ബന്ധപ്പെട്ട് സുശാന്ത് സിങും കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും നടന് താല്‍ക്കാലിക വിലക്ക് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്ന കുറിപ്പ്..

Bollywood

യഷ് രാജ് ഫിലിംസുമായി ബന്ധപ്പെട്ട് സുശാന്ത് സിങും കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും നടന് താല്‍ക്കാലിക വിലക്ക് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്ന കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്

എല്ലാവരും പറയുന്നു അയാളുടെ കരിയര്‍ ഓര്‍ത്തായിരുന്നു ഡിപ്രഷന്‍ വന്നതെന്ന്. യഷ് രാജ് ഫിലിംസും(ആദിത്യ ചോപ്ര) കരണ്‍ ജോഹറുമായി വലിയൊരു വഴക്ക് തന്നെ ഉണ്ടായി. രാം ലീല സിനിമയില്‍ സഞ്ജയ് ലീല ബന്‍സാലി ആദ്യം നായകനായി തീരുമാനിച്ചത് സുശാന്തിനെയാണ്.

അന്ന് സുശാന്ത് യഷ് രാജ് ഫിലിംസുമായി കരാര്‍ ഒപ്പിട്ടുണ്ട്. എന്നാല്‍ സുശാന്തിനെ കരാറില്‍ നിന്നു പിന്‍വലിക്കാന്‍ യഷ് ഫിലിംസ് വിസമ്മതിച്ചു.

ഒരു നിര്‍മാണകമ്ബനിയുമായി കരാര്‍ ഉളളപ്പോള്‍ മറ്റൊരു നിര്‍മാണ കമ്ബനിയുടെ ചിത്രത്തില്‍ അഭിനയിക്കരുതെന്നാണ് എന്നാല്‍ പകരം രാം ലീലയില്‍ അഭിനയിച്ചത് ഇതേ യഷ് രാജ് ഫിലിംസുമായി കരാര്‍ ഉളള രണ്‍വീര്‍ സിങ്.

യഷ് രാജിന്റെ ഉടമസ്ഥതയില്‍ ശേഖര്‍ കപൂര്‍ നിര്‍മിക്കുന്ന പാനിയില്‍ സുശാന്തിനെയാണ് നായകനായി പരിഗണിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പാനി സിനിമയില്‍ നിന്നും യഷ് രാജ് ഫിലിംസ് പിന്മാറി. ആദിത്യ ചോപ്രയുടെയും സുശാന്തിന്റെയും ബന്ധത്തില്‍ വലിയൊരു വിള്ളല്‍ വീഴാന്‍ ഇത് കാരണമായി. കരണ്‍ ജോഹറും ഈ വഴക്കിനിടയില്‍ ഉണ്ടായിരുന്നു. അങ്ങനെ സുശാന്തിനെതിരെ ഒരു ഗൂഢാലോചന ഉണ്ടായി. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബോളിവുഡിലെ പല സിനിമകളില്‍ നിന്നും സുശാന്തിനെ ഒഴിവാക്കി. ബോളിവുഡ് പാര്‍ട്ടികളില്‍ പോലും സുശാന്തിന് സ്ഥാനമുണ്ടായിരുന്നില്ല.

about sushanth

More in Bollywood

Trending

Recent

To Top