Malayalam
നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?അഹാനയ്ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍!
നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?അഹാനയ്ക്ക് നേരെ സൈബര്‍ സദാചാരവാദികള്‍!
Published on
കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണ സഹോദരിക്കൊപ്പമുള്ള മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.താരം സ്വിം സ്യൂട്ട് ഇട്ട ചിത്രങ്ങളാണ് പങ്കുവെച്ചത്.എന്നാൽ ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
”നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?”, ”ആ തുണി പറന്നു പോകും”, ”അഹാന കൃഷ്ണ നിങ്ങള്‍ തിരിച്ചുവരണ്ട അവിടെങ്ങാനും നിന്നോളു” എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
രാജീവ് രവി ചിത്രം ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ ആണ് അഹാനയുടെ ആദ്യ സിനിമ. ‘ലൂക്ക’യിലൂടെയാണ് അഹാന ശ്രദ്ധേയയാകുന്നത്. ‘പിടികിട്ടാപ്പുള്ളി’ ആണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
about ahana krishnakumar
Continue Reading
You may also like...
Related Topics:ahana krishnakumar
