Connect with us

സിനിമ പഠിക്കാൻ തിരുവനന്തപുരത്തു അവസരം ഒരുക്കി സംവിധായകർ

Malayalam Breaking News

സിനിമ പഠിക്കാൻ തിരുവനന്തപുരത്തു അവസരം ഒരുക്കി സംവിധായകർ

സിനിമ പഠിക്കാൻ തിരുവനന്തപുരത്തു അവസരം ഒരുക്കി സംവിധായകർ

സിനിമാമോഹവുമായി നടക്കുന്നവർക്ക് അവസരമൊരുക്കി അഭിതരം. ലക്ഷ്യമുണ്ടെങ്കിലും ദിശയറിയാതെ നിൽക്കുന്ന സിനിമാപ്രേമികൾക്കു സുവർണ്ണാവസരവുമായി എത്തുകയാണ് അഭിതരം.

സംവിധായകരാകാനും, അഭിനേതാക്കളാകാനും കൊതിച്ച്; സമയവും, പ്രായവും കഴിഞ്ഞുപോകുന്ന തലമുറയുടെ സ്വപ്നങ്ങൾക്കു ജീവൻ നൽകുക എന്ന ഉദ്ദേശവുമായിട്ടാണ് ‘ഏപ്രിൽ 6/7’ തീയതികളിൽ ‘കഴക്കൂട്ടം കാർത്തിക പാർക്കിൽ’ രണ്ടുദിവസത്തെ ക്യാമ്പ് സങ്കടിപ്പിക്കുന്നത്. ഇതുവരെ കണ്ടുശീലിച്ചതോ, കേട്ടറിഞ്ഞതോ ആയ ക്യാപുകളിൽ നിന്നും ഏറെ വിത്യസ്തമായിട്ടാണ് അഭിതരം ഒരുക്കുന്നതെന്ന് ക്യാമ്പ് ഡയറക്ടറും തമി സിനിമയുടെ സംവിധായകനുമായ കെ.ആർ.പ്രവീൺ പറയുന്നു.മൂവി മേക്കിങ് ട്രെയിനറായി എഴുത്തുകാരനും സംവിധായകനുമായ സുനിൽ ഇബ്രാഹിം (ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ, Y), ആക്ടിംഗ് ട്രെയിനറായി നായിക നായകൻ ഗ്രൂമറും കാസ്റ്റിംഗ് ഡയറക്ടറുമായ ശരൺ.എസ്.എസും എത്തുന്നു.. കൂടാതെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഷൈൻ ടോം ചാക്കോ, ഡിസ്‌നി ജെയിംസ് തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങളും അഭിതരത്തിന് മിഴിവേകാൻ എത്തുന്നു.

തമി സിനിമയും, മെട്രോമാറ്റിനി.കോമും, ഓഡിഷൻസ് ആർ ഹിയറുമായി സഹകരിച്ച് റീഗേൽ കോണ്സപ്റ്റ്സ് & ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രണ്ടുദിവസത്തെ ഈ പഠനശിബിരം ഒരുക്കുന്നത്.

രജിസ്റ്റർ ചെയ്യാനും; വിശദ വിവരങ്ങൾക്കും +91 7403123400 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.. സീറ്റുകൾ പരിമിതം!

abhitharam acting workshop

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top