Connect with us

ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്ത് കൃഷ്ണകുമാറും കുടുംബവും; ട്രോൾ കണ്ട താരം ചെയ്തത് കണ്ടോ

News

ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്ത് കൃഷ്ണകുമാറും കുടുംബവും; ട്രോൾ കണ്ട താരം ചെയ്തത് കണ്ടോ

ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്ത് കൃഷ്ണകുമാറും കുടുംബവും; ട്രോൾ കണ്ട താരം ചെയ്തത് കണ്ടോ

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ചെറിയ കാര്യങ്ങളായാലും ഇൻസ്റാഗ്രാമിലൂടെ ഇവർ പങ്കുവെയ്ക്കാറുണ്ട്

ഇപ്പോഴിതാ തന്നെയും കുടുംബത്തെയും കുറിച്ച് പുറത്തു വന്നിരിക്കുന്ന ഒരു ട്രോള്‍ പങ്കുവെച്ച് കൃഷ്ണകുമാർ
ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്തുനില്‍ക്കുന്ന കൃഷ്ണകുമാറും കുടുംബവും എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ കണ്ട പൊട്ടിച്ചിരിക്കുകയാണ്

ട്രോള്‍ കണ്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ വാക്കുകള്‍ ഓര്‍ത്തുപോയെന്നും കൃഷ്ണകുമാര്‍ പറയുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍

‘ചില ട്രോളുകള്‍ നമ്മളെ ഒരുപാടു ചിരിപ്പിക്കും… ഈ പോസ്റ്റ് കണ്ടപ്പോള്‍ മുന്‍ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് ‘ലീഡറുമായ’ ശ്രി കരുണാകരന്റെ വാക്കുകള്‍ ഓര്‍ത്തുപോയി.. അദ്ദേഹത്തെ പറ്റി അന്ന് കാര്‍ട്ടൂണുകള്‍ വന്നപ്പോള്‍ പത്രക്കാര്‍ ചോദിച്ചു ഇത് നിയന്ത്രിച്ചൂടെ.. അദ്ദേഹം പറഞ്ഞു പ്രസിദ്ധിയും കുപ്രസിദ്ധിയും വരും.. കുപ്രസിദ്ധിയുടെ ‘കു’ മറച്ചു പിടിച്ചാല്‍ അതും പ്രസിദ്ധിയാണ്…’

അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാലു മക്കളെയും വര്‍ക്ക്ഔട്ട് ചെയ്യിപ്പിക്കാനും അവര്‍ക്കൊപ്പം അവരിലൊരാളായി കളികളില്‍ പങ്കുചേരാനും നടന്‍ സമയം കണ്ടെത്താറുണ്ട്. മക്കള്‍ക്കൊപ്പമുള്ള നടന്റെ ടിക്ടോക് വീഡിയോകള്‍ വൈറലാണ്

krishnakumar

Continue Reading
You may also like...

More in News

Trending

Recent

To Top