News
അഞ്ചു മാസത്തിനിടെ നാലാം തവണയാണ് ഞാന്‍ ഐസൊലേഷനില്‍ തുടരുന്നത്!
അഞ്ചു മാസത്തിനിടെ നാലാം തവണയാണ് ഞാന്‍ ഐസൊലേഷനില്‍ തുടരുന്നത്!
Published on
ടെലിവിഷന്‍ താരം ദെവോലീന ഭട്ടാചാര്‍ജിയുടെ പാചകക്കാരന് കോവിഡ് 19 പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി.
”ഞാന്‍ ക്വാറന്റൈനിലാണ്. ഇത് അത്ര എളുപ്പമല്ല.അഞ്ചു മാസത്തിനിടെ നാലാം തവണയാണ് ഞാന്‍ ഐസൊലേഷനില്‍ തുടരുന്നത്. ബിഗ് ബോസ് 13ല്‍ നാലു ചുവരുകള്‍ക്ക് പുറത്തേക്ക് പോവാനായില്ല. തുടര്‍ന്ന് നടുവൊടിഞ്ഞതോടെ ബെഡ് റെസ്റ്റ്. പിന്നീട് ലോക്ഡൗണും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങാമെന്ന് വിചാരിച്ചപ്പോള്‍ ലോക് ചെയ്തിരിക്കാനാണ് ആവശ്യപ്പെട്ടത്” എന്ന് ദെവോലീന സ്‌പോട്ട് ബോയോട് പറഞ്ഞു.
about bollywood actress
Continue Reading
You may also like...
Related Topics:news
