
Tamil
പിറന്നാൾ നിറവിൽ സായ് പല്ലവി; വേറിട്ട ജന്മദിനാശംസകള് നേർന്ന് റാണാ ദഗുബതി
പിറന്നാൾ നിറവിൽ സായ് പല്ലവി; വേറിട്ട ജന്മദിനാശംസകള് നേർന്ന് റാണാ ദഗുബതി
Published on

ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിക്ക് ആശംസകളുമായി റാണാ ദഗുബതി. വിരാടപര്‍വ്വം 1992’ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തു വിട്ടാണ് ആശംസകള്‍ അറിയിച്ചത്
രക്തസാക്ഷി മണ്ഡപത്തിന് താഴെ സായ് ഇരിക്കുന്നതായാണ് പോസ്റ്റര്‍.
”എന്റെ സഹതാരവും സഖാവുമായ സായ് പല്ലവിക്ക് ജന്മദിനാശംസകള്…” എന്നാണ് റാണാ കുറിച്ചിരിക്കുന്നത്. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രം നക്സലൈറ്റുകളുടെ കഥയാണ് അവതരിപ്പിക്കുക. ‘വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
Rana Daggubati
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...