All posts tagged "Rana Daggubati"
News
സിമ്പുവും റാണദഗുബാട്ടിയും തൃഷയെ ചതിച്ചു, വിവാഹം വേണ്ടെന്ന് വെച്ചതിന് കാരണം; ഇരു താരങ്ങള്‍ക്കുമെതിരെ ബയല്‍വന്‍ രംഗനാഥന്
April 19, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തൃഷ. ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനിലൂടെ തിളങ്ങി നില്‍ക്കുകയാണ് താരം. നടിയുടേതായി പുറത്തെത്താറുള്ള എല്ലാ വിശേഷങ്ങളും ആരാധകര്‍...
News
കണ്ണിന് പുറമേ താന്‍ വൃക്കയും മാറ്റിവച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബതി
March 17, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് റാണാ ദഗ്ഗുബതി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കണ്ണിന് പുറമേ താന്‍...
general
ഭീഷണിപ്പെടുത്തി; നടന് റാണ ദഗ്ഗുബതിയ്ക്കും പിതാവിനുമെതിരെ കേസ്
February 12, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് റാണ ദഗ്ഗുബതി. ഇപ്പോഴിതാ നടനും പിതാവ് സുരേഷ് ബാബുവിനുമെതിരെ കേസ് കൊടുത്തിരിക്കുകയാണ് പ്രമോദ് കുമാര്‍ എന്ന വ്യവസായി....
News
‘ഇതിലും മോശമായത് എന്തെങ്കിലും ഉണ്ടോ’; ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് റാണ ദഗ്ഗുബതി
December 6, 2022ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തനിക്ക് മോശമായ അനുഭവം ഉണ്ടായെന്ന് നടന് റാണ ദഗ്ഗുബതി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലോഗോ ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചാണ്...
News
ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോയ്ക്കെതിരെ പരാതിയുമായി റാണ ദഗുബതി
December 5, 2022ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി നടന് റാണ ദഗുബതി. എയര്‍ലൈന്‍സിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ എന്നാണ് റാണ...
News
താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നു, പക്ഷേ… പ്രണയ ബന്ധം ശരിയായി വരുന്നില്ല; തൃഷയുമായുള്ള പ്രണയത്തെ കുറിച്ച് റാണ ദഗ്ഗുബതി
August 14, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് റാണ ദഗ്ഗുബതി. ഒരുകാലത്ത് താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പലതവണ ഇടം പിടിച്ച പേരാണ്...
News
കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്, എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുകയാണ്; തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി
June 12, 2022ബാഹുബലിയില്‍ വില്ലനായി എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റാണ ദഗുബാട്ടി. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച്...
News
ബ്രോ ഡാഡി തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു..!? മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വേഷത്തിലെത്തുന്നത് വെങ്കിടേഷും റാണയും!?
February 3, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ബ്രോ ഡാഡി എന്ന ചിത്രം പുറത്തെത്തിയത്. മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയാണ്...
News
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
September 20, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. അതുപോലെ തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് പവന് കല്യാണും റാണ ദഗുബാട്ടിയും അയ്യപ്പനും...
News
മയക്കുമരുന്ന് കേസ്; ലാപ്ടോപുമായി റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി
September 8, 2021മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് താരം...
News
കോവിഡ്; ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം
June 10, 2021മഹാമാരി കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങാന്‍ സാധിക്കാതായ നിര്‍മ്മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങി റാണാ ദഗുബതി ഗ്രാമങ്ങളിലെ...
Malayalam
സെൽഫി എങ്ങനെ എടുക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു! ചങ്ങാതിയുടെ കൂടെ ഉള്ള ബോഡിഗാർഡ് മല്ലന്മാരെ കണ്ടപ്പോൾ ആ ആഗ്രഹം മനസ്സിലൊതുക്കി വെച്ചു
January 20, 2021മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടനാണ് ജിഷിൻ മോഹൻ. അഭിനയത്തിൽ മാത്രം അല്ല സോഷ്യൽ മീഡിയയിലും സജീവം ആയ ജിഷിന്റെ കുറിപ്പുകൾ...