
Malayalam
അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു; പ്രിയ വാരിയർ
അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു; പ്രിയ വാരിയർ
Published on

ഋഷി കപൂറിനെ അനുസ്മരിച്ച് നടി പ്രിയ പി. വാരിയർ. തന്നെ പ്രശംസിച്ച് 2018ൽ ഋഷി കപൂർ എഴുതിയ ട്വീറ്റ് പങ്കുവച്ചായിരുന്നു പ്രിയയുടെ വാക്കുകൾ. അഡാറ് ലൗവ് സിനിമയിലെ ഗാനവും ടീസറും തരംഗമാകുന്ന സമയത്താണ് പ്രിയ പി. വാരിയറെ അഭിനന്ദിച്ച് ഋഷി കപൂർ രംഗത്തെത്തുന്ന്.
നാളത്തെ വലിയൊരു നായികയാകും ഈ പെൺകുട്ടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മനോഹരമായ മുഖഭാവങ്ങും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയയുടെ പ്രത്യേകതയെന്ന് ഋഷി കപൂർ പറയുന്നു. എന്റെ കാലത്ത് എന്തുകൊണ്ട് നീ വന്നില്ലെന്നും തമാശരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്.
ആ വാക്കുകൾക്ക് തന്റെ ജീവിതത്തിൽ ഒരുപാട് വില ഉണ്ടെന്നും എന്നിൽ തന്നെ വിശ്വാസമില്ലാതിരുന്ന സമയങ്ങളിൽ അത് തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും നടി പറഞ്ഞു.
‘അങ്ങയുടെ കാലത്ത് ജീവിച്ച് ഒരുനോക്ക് കാണുവാൻ ഞാൻ ആഗ്രഹിച്ചുപോകുന്നു. ആദരാഞ്ജലികൾ.’–നടി പറയുന്നു.
rishi kapoor
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...