Social Media
‘നിങ്ങളുടെ ബെൽറ്റ് അടിപൊളിയായിട്ടുണ്ട്’; കമന്റിന് റിമ നൽകിയ മറുപടി കണ്ടോ
‘നിങ്ങളുടെ ബെൽറ്റ് അടിപൊളിയായിട്ടുണ്ട്’; കമന്റിന് റിമ നൽകിയ മറുപടി കണ്ടോ
Published on

ത്രോ ബാക്ക് എന്ന അടികുറിപ്പോടെ ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംവിധായകൻ ശ്യാമപ്രസാദ് റിമ കല്ലിങ്കൽ, ആസിഫ് അലി, നിഷാൻ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.
എല്ലാവരും സിനിമയെ കുറിച്ചും ചിത്രത്തെ കുറിച്ചും പറഞ്ഞപ്പോൾ ‘നിങ്ങളുടെ ബെൽറ്റ്അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.
റിമ ഒരു ചിരിക്കുന്ന സ്മൈലിയിട്ട് മറുപടി റിമി ഒതുക്കി.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009-ൽ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ഋതു.
rima kallinkal
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...