Social Media
‘ഈ സംവൃതയ്ക്കു എന്തു ഭംഗിയാ’; റിമയുടെ കമന്റിന് കിടിലൻ മറുപടിയുമായി സംവൃത
‘ഈ സംവൃതയ്ക്കു എന്തു ഭംഗിയാ’; റിമയുടെ കമന്റിന് കിടിലൻ മറുപടിയുമായി സംവൃത
Published on
സംവൃതയുടെ സൗന്ദര്യത്തെ പ്രശംസിച്ച് നടി റിമ കല്ലിങ്കൽ. റിമയും സംവൃതയും അർച്ചനയും ഒരുമിച്ചഭിനയിച്ച നീലത്താമരയിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് റിമ എത്തിയത്
നോക്കൂ, അർച്ചനേ, നമ്മളൊക്കെ കഷ്ടപ്പെട്ട് നടക്കാൻ ശ്രമിക്കുമ്പോൾ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നതെന്നാണ് റിമ ചിത്രത്തോടൊപ്പം നൽകിയത് . ഒട്ടും വൈകാതെ അർച്ചനയും എത്തി. സംഗതി സത്യമാണെന്ന് അർച്ചന കവിയും ചിത്രത്തിന് താഴെ കുറിച്ചു
നിങ്ങൾ എന്റെ ഈ ദിവസം മനോഹരമാക്കിയെന്നായിരുന്നു സംവൃതയുടെ മറുപടിയായി നൽകിയത്
1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ നീലത്താമര.
കൈലാഷ് , സുരേഷ് നായർ, അമല പോൾ, ശ്രീദേവി ഉണ്ണി, മാല പാർവ്വതി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
rima kallinkal
Continue Reading
You may also like...
Related Topics:rima kallinkal