
Tamil
50 ലക്ഷം രൂപ നല്കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!
50 ലക്ഷം രൂപ നല്കി ഒരു മുതിര്‍ന്ന നടനെ ആത്മഹത്യയില്‍ നിന്ന് പ്രകാശ് രാജ് രക്ഷിച്ചു!
Published on

വില്ലൻ കഥാപാത്രങ്ങളിലൂടെ തെന്നിന്ധ്യയിൽ തന്റേതായ ഇടം നേടിയ നടനാണ് പ്രകാശ് രാജ്.ഇപ്പോളിതാ അദ്ദേഹം ഒരു മനുഷ്യസ്നേഹിയാണെന്നും ഒരു മുതിര്‍ന്ന നടനെ അദ്ദേഹം ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് തെലുങ്ക് നടന് രാജാ രവീന്ദ്ര.
ഒരു തെലുങ്ക് നടന് താന്‍ നല്‍കാനുള്ള 50 ലക്ഷം രൂപ നല്കാന് കഴിയാതെ ആത്മഹത്യ ചെയ്യാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് രാജാ രവീന്ദ്ര പങ്കുവെച്ചത്. നടനെ വിളിച്ചു വരുത്തി കൗണ്‍സലിംഗ് നടത്തി ആത്മഹത്യയില്‍ നിന്ന് പിന്തിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്.
വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിര്‍ന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നല്‍കാനുള്ള 50 ലക്ഷം രൂപ താന്‍ നല്‍കാമെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാല്‍ ആരാണ് ആ മുതിര്‍ന്ന നടന് എന്ന് മാത്രം രാജാ രവീന്ദ്ര വെളിപ്പെടുത്തിയില്ല.
about prakash raj
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...