
Bollywood
ബിക്കിനിയിൽ മത്സ്യകന്യകയായി ദീപിക; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…
ബിക്കിനിയിൽ മത്സ്യകന്യകയായി ദീപിക; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം…

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. കടല്‍ തീരത്ത് നിന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ മത്സ്യകന്യകയെപ്പോലെ മനം കവരുകയാണ് താരറാണി. വ്യത്യസ്ത പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന വേഷത്തിലും സ്വീം സ്യുട്ടിലുമാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക.
ഒരു പ്രമുഖ ലൈഫ്സ്റ്റൈല്‍ മാസികയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്ക്വെച്ചത്. പോസറ്റല്‍ നിറത്തലെ വേഷത്തില്‍ കടല്‍ തീരത്ത് നില്‍ക്കുമ്ബോള്‍ താരത്തെ ഒരു മത്സ്യകന്യകയെപ്പോലെ തോന്നിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
സ്വിം സ്യുട്ട് ചിത്രങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് പങ്ക്വെച്ചിരിക്കുന്നത്. കളര്‍ ചിത്രമല്ലാതിരിന്നിട്ടും താരസൗന്ദര്യത്തിന് ഒട്ടും കുറവില്ലെന്ന് ആരാധകര്‍ കുറിയ്ക്കുന്നു. ചിലരാകട്ടെ റണ്‍വീറിനും ഈ വേഷം പരിഗണിക്കണമെന്ന് രസകരമായ കമന്റുകളും കുറിച്ചിട്ടുണ്ട്.
deepika
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....