
Malayalam
മറിയത്തെ കുട്ടിപട്ടാളത്തിൽ കൊണ്ടുവരുമോ? സുബിയുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി…
മറിയത്തെ കുട്ടിപട്ടാളത്തിൽ കൊണ്ടുവരുമോ? സുബിയുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി…

നടി സുബി അവതാരകയായെത്തുന്ന കുട്ടിപ്പട്ടാളം എന്ന ഷോയ്ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.കഴിഞ്ഞ എപ്പിസോഡിൽ പരിപാടിക്കിടെ ദുല്‍ഖറിനെ ഫോണില്‍ വിളിക്കുകയും കുട്ടികളില്‍ ഒരാള്‍ ദുല്‍ഖറിന്റെ കടുത്ത ആരാധിക ആണെന്ന് പറയുകയും ചെയ്തു.എന്നാൽ ദുല്‍ഖര്‍ എല്ലാവരോടും സ്നേഹവിവരങ്ങള്‍ അന്വേഷിച്ചതിന് പിന്നാലെയാണ് മറിയത്തെ കുട്ടിപട്ടാളത്തിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് സുബി തിരിച്ച് ചോദിച്ചത്.
ഇവിടെ ഇപ്പോള്‍ ഒന്നര പട്ടാളം ഉണ്ട്. വീട്ടില്‍ അവളുടെ കമാന്റിലാണ് എല്ലാവരുമെന്ന് ദുല്‍ഖര്‍ ചിരിച്ച് കൊണ്ട് പറയുന്നു. മകള്‍ അച്ഛനെ വരച്ച വരയില്‍ നിര്‍ത്താറുണ്ടോ എന്ന സുബിയുടെ ചോദ്യത്തിന് ഉണ്ടെന്നും താരം പറയുന്നു. മറിയം കുട്ടിപട്ടാളത്തില്‍ പങ്കെടുക്കാന്‍ വന്നാല്‍ കപ്പ് വാങ്ങാന്‍ അച്ഛനും അമ്മയും വന്നിരിക്കണമെന്നും അച്ഛന് മാത്രമല്ല അച്ഛന്റെ അച്ഛനെയും ഞങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുമെന്നും സുബി പറയുന്നു. ഇതെല്ലാം ചിരിച്ച് കൊണ്ടായിരുന്നു ദുല്‍ഖര്‍ കേട്ടത്.
about kuttipattalam
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...