
Malayalam
രജിത്തിന് വേണ്ടി മോഹൻലാലിനെ വിമർശിക്കാൻ ഉളുപ്പുണ്ടോ?
രജിത്തിന് വേണ്ടി മോഹൻലാലിനെ വിമർശിക്കാൻ ഉളുപ്പുണ്ടോ?

മലയാളം ബിഗ്ബോസ്സ് 2 ഇപ്പോൾ വലിയ വിവാദങ്ങളായിൽ പെട്ടിരിക്കുകയാണ്.അർധകരുടെ വിമർശനങ്ങൾ ദിനം പ്രതി ഏറ്റുവാങ്ങുകയാണ് ബിഗ്ബോസ്സ് താരങ്ങൾ.അടിയും പിടിയുമൊക്കെയായി പരിപാടി ബോറാണെന്നാണ് ആരാധകർ പറയുന്നത്.ഇപ്പോളിതാ ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്റ്റിവിസ്റ്റുമായ ദിയ സനയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ബിഗ് ബോസ് വീടിനകത്ത് ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ഫാൻ ഫൈറ്റുകളെ കുറിച്ചു സംസാരിക്കുകയാണ് ദിയ സന ലൈവിൽ. രജിത് കുമാർ ആർമി എന്ന പേരിൽ ഫേക്ക് അക്കൗണ്ടിൽ നിന്നും നടക്കുന്ന സൈബർ ആക്രമണങ്ങളെയും ദിയ വീഡിയോയിൽ വിമർശിക്കുന്നു. ബിഗ് ബോസിനോട് എനിക്ക് പറയാനുള്ളത്, ഇതിനി തുടർന്ന് നല്ല രീതിയിൽ പോവണമെന്നില്ല. രജിത് കുമാറിനെ വിന്നർ ആയി വാഴിച്ചിട്ട് ഈ പരിപാടി നിർത്താൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ചോദിക്കുന്നത്. അത്രയും വിഷമം ഉള്ളതുകൊണ്ടാണ് പറയുന്നത്. വിമർശനങ്ങളും വ്യക്തിഹത്യകളും കേട്ട് മുന്നോട്ട് കൊണ്ടുപോവേണ്ട കാര്യമില്ല, ദിയ പറയുന്നു.
ബിഗ് ബോസ് സീസൺ 2 ഇപ്പോൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ഇത്തവണത്തെ സീസൺ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. എവിക്ഷനെക്കാളും വില്ലനായി ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തിയത് കണ്ണ് രോഗമാണ്. അഞ്ചോളം മത്സരാർത്ഥികളാണ് ഇതുവരെ കണ്ണ് രോഗം ബാധിച്ച് ബിഗ് ബോസ് ഹൗസിന് അകത്തുനിന്ന് പുറത്തുപോയത്. എലീന, ദയ എന്നീ മത്സരാർത്ഥികൾ ഇപ്പോഴും പ്രത്യേക ചികിത്സയിലാണ്.
diya sana about bigboss
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...