
Malayalam Breaking News
വിവാഹ മംഗളാശംസകൾ ചക്കരേ; ഭാമയ്ക്ക് ആശംസകൾ നേർന്ന് താരങ്ങൾ!
വിവാഹ മംഗളാശംസകൾ ചക്കരേ; ഭാമയ്ക്ക് ആശംസകൾ നേർന്ന് താരങ്ങൾ!
Published on

മലയാളികളുടെ പ്രിയ നടി ഭാമ ഇനി അരുണിന് സ്വാന്തം. ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് പങ്കെടുക്കാനെത്തിയത്. സുരേഷ് ഗോപി, മിയ, മുക്ത, വിനു മോഹൻ, വിദേശത്ത് ഭർത്താവിനൊപ്പം കഴിയുന്ന രാധിക തുടങ്ങിയവർ പങ്കെടുത്തു.
വിവാഹ മംഗളാശംസകൾ ചക്കരേ എന്നാണ് ഭാമയുടെയും വരന്റെയും ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത കുറിച്ചത്.
”തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവാണ് ഇതെന്നും, പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന തനിക്കും ഭർത്താവ് അരുണിനും എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രവും വേണമെന്ന് വിവാഹ ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഭാമ പറഞ്ഞു.”
വിദേശത്ത് വ്യവസായിയാണ് അരുൺ എന്ന് പേരുളള സഹോദരിയുടെ ഭര്‍ത്താവും പ്രതിശുത്ര വരനും ഒരുമിച്ച് പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്.കൂടാതെ കാനഡയില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുളള ബന്ധമാണ് അരുണിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഭാമ തുറന്നുപറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു.
bhama marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...