
Social Media
തങ്ങളുടെ പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യയും അർജുനും;വിവാഹം ഉടനെ,ചിത്രങ്ങൾ വൈറൽ!
തങ്ങളുടെ പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യയും അർജുനും;വിവാഹം ഉടനെ,ചിത്രങ്ങൾ വൈറൽ!

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് “താര കല്യാണും,അർജുനും,സൗഭാഗ്യയും”.പലപ്പോഴും ഇവരുടെ വിഡിയോകൾക്ക് നിരവധി ആരാധകരാണ് ഉണ്ടായിട്ടുള്ളത് എന്നാൽ ഇപ്പോഴിതാ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ “സൗഭാഗ്യ വെങ്കിടേഷും,അര്ജ്ജുന് സോമശേഖരും” വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് അവരുടെ ആരാധകര്‍ സ്വീകരിച്ചത്. മാത്രമല്ല കഴിഞ്ഞദിവസം ഇരുവരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ, രണ്ടുപേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.
ദിവസങ്ങൾക്കു മുൻപ് താരം തങ്ങളുടെ ചത്രങ്ങൾ പങ്കുവെച്ചെത്തിയിരുന്നു,കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരുന്നു,ഒപ്പം തങ്ങളുടെ വിവാഹ കാര്യവും വ്യക്തമാക്കിയിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി. അതിനൊപ്പം തന്നെ അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു.അതുമാത്രമല്ല ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്ജ്ജുന് ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു. ചിങ്ങമാസത്തില്‍, ഓണത്തിന് മുന്‍പായിരിക്കും വിവാഹം.
about saubhagya
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...