
Bollywood
“എൻറെ ഏറ്റവും പ്രിയപ്പെട്ട ചിരി”;വൈറലായി പ്രിയങ്ക-നിക് ജോനാസ് ദമ്പതികളുടെ ചിത്രം!
“എൻറെ ഏറ്റവും പ്രിയപ്പെട്ട ചിരി”;വൈറലായി പ്രിയങ്ക-നിക് ജോനാസ് ദമ്പതികളുടെ ചിത്രം!

ബോളിവുഡിന്റെ ഇഷ്ട്ട താരജോഡികളാണ് പ്രിയക ചോപ്രയും,നിക് ജൊനാസും.ഇരുവരും ഇപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടാറുമുണ്ട്, അത് മാത്രമല്ല തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്.അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹജീവിതം ഒരു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും.ഇരുവരുടെയും വാർത്തകൾ വളരെ പെട്ടന്നാണ് സ്ഥാനം പിടിക്കാറുള്ളത്.
പലപ്പോഴും,തിളക്കുകൾക്കിടയിൽ ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്,കൂടാതെ തങ്ങളുടെ വിശേഷങ്ങളും ജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്. എന്നാൽ ഇപ്പോഴിതാ പുതിയ മ്യൂസിക് വീഡിയോയിൽ നിന്നുമുള്ള ഒരു ചിത്രമാണ് ആരാധകർക്കായി നിക്ക് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.കൂടാതെ ചിത്രത്തിൽ പ്രിയങ്കയും നിക്കും വളരെ സന്തോഷത്തിലാണ്.ഈ ചിത്രത്തേക്കാളും നിക്ക് ന്റെ കുറിപ്പാണു വൈറലാകുന്നത്, “എന്റെ പ്രിയപ്പെട്ട ചിരി” എന്നാണ് പ്രിയങ്കയുടെ സന്തോഷം നിറഞ്ഞ ചിരിയെ നിക് വിശേഷിപ്പിക്കുന്നത്.
ഇരുവരും പുതിയ വിഡിയോകൾ ചെയിതെത്താറുണ്ട് ഇപ്പോഴിതാ ‘സക്കറി’നു ശേഷം ‘What A Man Gotta Do ‘ എന്ന മ്യൂസിക് വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് ജോനാസ് സഹോദരങ്ങൾ. മുൻ വീഡിയോയിലേതു പോലെ ജോനാസ് സഹോദരന്മാരും മൂന്നുപേരുടെയും നല്ല പാതികളും വീഡിയോയിലുണ്ട്. ജനുവരി 17 നാണ് വീഡിയോ റിലീസായത്.
about priyanka and nick
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....