
Malayalam
സുജോ വിലപിടിപ്പുള്ള വസ്ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത്;രജിത്തിന്റെ ആത്മഗതം ബിഗ്ബോസ് ഹൗസിൽ പൊട്ടിത്തെറി!
സുജോ വിലപിടിപ്പുള്ള വസ്ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത്;രജിത്തിന്റെ ആത്മഗതം ബിഗ്ബോസ് ഹൗസിൽ പൊട്ടിത്തെറി!

കഴിഞ്ഞ എപ്പിസോഡിൽ വളരെ നാടകീയ രങ്ങൾക്കും ബിഗ് ബോസ് വേദിയായിരുന്നു. ബിഗ് ബോസ്സില്‍ രജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടായത്.രജിത് കുമാര്‍ തനിയെ സംസാരിക്കാറുള്ളത് പതിവ് കാഴ്ചയാണ് . ഇത്തവണ സുജോയുടെ സാധനസാമഗ്രികളെ കുറിച്ചായിരുന്നു രജിത്തിന്റെ ആത്മഗതം. സുജോ വിലപിടിപ്പുള്ള വസ്ത്രങ്ങളും സാധനങ്ങളുമാണ് ഉപയോഗിക്കാറുള്ളത് എന്നായിരുന്നു രജിത് കുമാര്‍ സ്വയം പറഞ്ഞത്. പാഷാണം ഷാജിയും മഞ്ജു പത്രോസും തെസ്നി ഖാനും അതു കേട്ടു നില്‍ക്കുകയായിരുന്നു. ഇത് പിന്നീട് കടുത്ത വിമർശനങ്ങൾക്കും വാഗ്വാദത്തിനും ഇടയാക്കുകയായിരുന്നു.
എന്തിനാണ് മറ്റുള്ളവരുടെ സാധനങ്ങളുടെ വിലയെപ്പറ്റി സംസാരിക്കുന്നത് എന്നായിരുന്നു ഏവരും ചോദ്യമുന്നയിച്ചത്. താൻ വിലകുറഞ്ഞ സാധനങ്ങളാണ്ഉപയോഗിക്കുന്നത് എന്നതിന്റെ പേരിൽ പ്രേക്ഷകരുടെ സിമ്പതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് രജിത്തിന്റെത് എന്നും ഏവരും വിമർശിച്ചു. എല്ലാവരും രജിത് കുമാറിനോട് കടുത്ത ഭാഷയിലാണ് സംസാരിച്ചത്. എന്നാൽ പതിവ് പോലെ രജിത്ത് ആരോപണങ്ങൾ തള്ളി കളഞ്ഞു. ഒരു വശത്ത് പ്രണയവും മറു വശത്തു അടിപിടിയുമായി ബിഗ് ബോസ് വളരെ നാടകീയ രംഗങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
rejith kumar in bigboss
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...