ചില ആരാധകരുടെ അതിരുവിട്ടുള്ള പ്രവൃത്തികള്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ബോളിവുഡ് താരം സാറ അലി ഖാന് . സിനിമാതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്നേഹം അനുഭവിക്കേണ്ടി വന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മദ്യമാണങ്ങളിൽ വൈറലാകുന്നു
ജിമ്മില്‍ നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി.
അങ്ങനെ കൈനീട്ടിയപ്പോള്‍ പെട്ടെന്നൊരു ആരാധകന് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും.
അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആരാധകനെ അവിടെ നിന്നും ഓടിച്ചു വിടുകയായിരുന്നു
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...