
Social Media
തൻറെ വയറിലൊളിപ്പിച്ച രഹസ്യം വെളിപ്പെടുത്തി സാമന്ത;ഏറ്റെടുത്ത് ആരാധകർ!
തൻറെ വയറിലൊളിപ്പിച്ച രഹസ്യം വെളിപ്പെടുത്തി സാമന്ത;ഏറ്റെടുത്ത് ആരാധകർ!

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും ഇഷ്ട്ടമുള്ള നായികയും ക്യൂട്ട് ആയ നായികയും ആരെന്ന് ചോദിച്ചാൽ സാമന്ത അക്കിനേനി ആണെന്ന് നിസംശയം പറയാം.കാരണം തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം, പ്രതീക്ഷകൾക്കപ്പുറം പെട്ടന്നായിരുന്നു തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായി മാറിയത്.ഇപ്പോഴിതാ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇതിനോടകം തന്നെ ചിത്രങ്ങളിൽ ഒളിപ്പിച്ചതെന്ത് എന്ന് മനസിലാക്കിയിട്ടുണ്ട്. താരം സീ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുളള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് സാമന്ത തന്റെ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.നടി ടാറ്റൂ ചെയ്തിരിക്കുന്ന ചിത്രങ്ങൾ തുടർന്ന് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.ഇപ്പോൾ ചർച്ച വിഷയം താരത്തിന്റെ ടാറ്റൂ ചെയ്തതിനെ കുറിച്ചാണ്. സൂപ്പർ ഡീലക്സിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സീ ടീ.വി പുരസ്കാരം ഏറ്റുവാങ്ങാൻ നെറ്റ് സാരിയിലാണ് നടി എത്തിയത്.കൂടാതെ മലയാള സിനിമ താരം ഫഹദ് ഫാസിൽ, വിജയ് സേതുപതി, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു സൂപ്പർ ഡീലക്സിൽ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
about samantha
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...