
Social Media
പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് പാട്ട് പാടി കൊടുത്ത് പ്രിയതമൻ!
പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് പാട്ട് പാടി കൊടുത്ത് പ്രിയതമൻ!

തേരി ആംഖോം കെ സിവാ ദുനിയാ… എന്ന തുടങ്ങുന്ന ഗാനം പ്രിയതമയ്ക്കായി ഇന്ദ്രജിത്ത് പാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പതിനേഴാം വിവാഹ വാർഷികവും പൂർണ്ണിമയായുടെ പിറന്നാളും ഒരുമിച്ച് ആഘോഷിക്കുകയാണ് താര കുടുംബം
ഇന്ദ്രജിത്ത് പാടുന്ന വീഡിയോ നടി നിമിഷ സജയനാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. പ്രിയതമന്റെ പാട്ട് കേട്ടുകൊണ്ട് പൂർണ്ണിമ തല ചായ്ച്ച് തൊട്ടടുത്ത് ഉണ്ട് . ‘ഇതുപോലെ എന്നെന്നും ഒന്നിച്ചിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു’ എന്നാണ് നിമിഷയുടെ ആശംസാകുറിപ്പ്. നിരവധി പേരാണ് ഇരുവർക്കും ആശസകളുമായി എത്തിയത്
ഇരുവരും വിവാഹിതരായിട്ട് 17 വർഷം പിന്നിടുകയാണ്. ഈ പ്രത്യേക ദിനത്തിൽ പൂർണിമ തന്റെ ഫേസ്ബുക് പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്. കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു. ഇന്ദ്രജിത്ത് തമിഴിലും മലയാളത്തിലും തിരക്കിട്ട താരമായി മാറിയിരിക്കുന്നു. ചലച്ചിത്രങ്ങളില്‍ പിന്നണി പാടി മകള്‍ പ്രാര്‍ത്ഥനയും സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്.
indrajith and poornnimaa indarjith
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...