Social Media
സീരിയൽ താരം നിത്യ റാമിന്റെ വിവാഹത്തിൽ തിളങ്ങി മാളവിക; ചിത്രങ്ങൾ കാണാം!
സീരിയൽ താരം നിത്യ റാമിന്റെ വിവാഹത്തിൽ തിളങ്ങി മാളവിക; ചിത്രങ്ങൾ കാണാം!
Published on
പ്രേക്ഷകരുടെ പ്രിയ സീരിയൽ താരം നിത്യ റാം വിവാഹിതയായി. നന്ദിനി എന്ന പരമ്ബരയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് നിത്യ. കന്നഡ- തമിഴ് നടിയായ നിത്യയുടെ വരന്‍ ഓസ്ട്രേലിയയിലെ ബിസിനസ്കാരനായ ഗൗതമാണ്. താരത്തിന്റെ വിവാഹത്തിൽ പ്രിയതാരമായ മാളവികയും എത്തിയിരുന്നു.
കന്നഡ- തമിഴ് നടിയായ നിത്യയുടെ വരന്‍ ഓസ്ട്രേലിയയിലെ ബിസിനസ്കാരനായ ഗൗതമാണ്. നടി നിത്യയുടെ വിവാഹത്തില്‍ മലയാളികളുടെ പ്രിയതാരമായ മാളവികയും എത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്ബരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് മാളവിക. ഇരുവരും ഒന്നിച്ച് അഭിനയിച്ച സീരിയൽ കൂടിയായിരുന്നു നന്ദിനി.
actress malavika wales
Continue Reading
You may also like...
Related Topics:malavika wales