
Social Media
‘ഓഹ് മൈ ഗോഡ്’ ഐ ഫോർഗറ്റ് ഇറ്റ്’!പാട്ടിൻറെ വരിമറന്ന ഗായികക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!
‘ഓഹ് മൈ ഗോഡ്’ ഐ ഫോർഗറ്റ് ഇറ്റ്’!പാട്ടിൻറെ വരിമറന്ന ഗായികക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!

വളരെപ്പെട്ടന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് രെണു.തൻറെ ആദ്യം ഗാനം തന്നെ ഹിറ്റായതോടെ താരത്തിന് കൈ നിറയെ ആരാധകരും അവസരങ്ങളും തേടിയെത്തുകയായിരുന്നു.രെണു പണവും പ്രശംസയും നേടിയതിനു പുറമെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് ട്രോളുകാർക്കിടയിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി.ഗായികയുടെ മേക്ക് ഓവർ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.സോഷ്യൽ മീഡിയ സെൻസേഷണൽ ഗായികയാണ് താരം.കാരണം സമൂഹമാധ്യമങ്ങളാണ് ഇവരെ ഹിറ്റാക്കിയത്. ബംഗാളിലെ റെയിവേ സ്റ്റേഷനിലിരുന്നു രെണു പാടിയ ഗാനമാണ് ഇവരെ വൈറലാക്കിയത്.
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിമേഷിന്റെ ഗാനം ആലപിച്ചു കൊണ്ടാണ് രെണു പിന്നണി ഗാന രംഗത്തെയ്ക്ക് ചുവട് വെച്ചത് . സിനിമ പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ രെണു ആലപിച്ച തേരി മേരി തേരി മേരി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിത സ്വന്തം ഗാനം മറന്നിരിക്കുകയാണ് സെൻസേഷണൽ ഗായിക. മാധ്യമ പ്രവർത്തക ഭർഖ ദത്ത് അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു സംഭവം.
രെണുവിനോട് ഒരു ഗാനം ആലപിക്കാൻ പറയുകയായിരുന്നു. ഉടൻ തന്നെ ഹിമേഷ് ജി യ്ക്കൊപ്പമുള്ള ഗാനം ആലപിക്കാമെന്ന് പറഞ്ഞ് ഗായിക മൈക്ക് എടുത്തു. എന്നാൽ മൈക്കും പിടിച്ച് കുറച്ചു നേരം വേദിയിൽ മിണ്ടാതെ നിൽക്കുകയായിരുന്നു . കാണികളെ സാക്ഷിയാക്കി ഓഫ് മൈ ഗോഡ്., ഐ ഫോർഗറ്റ് ഇറ്റ് എന്ന് രെണു പറയുകയായിരുന്നു. നിമിഷ നേരെ കൊണ്ട് ഈ വീഡിയോ വൈറലായിരിക്കുകയാണ് . ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
about renu mondal
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...