Social Media
ദുൽഖറിന്റെ ആ നായികയെ കണ്ടോ..എന്നാ ഒരു ലുക്കാ…നെഞ്ചിടിപ്പ് കൂട്ടുന്ന ഫോട്ടോ കാണാം!
ദുൽഖറിന്റെ ആ നായികയെ കണ്ടോ..എന്നാ ഒരു ലുക്കാ…നെഞ്ചിടിപ്പ് കൂട്ടുന്ന ഫോട്ടോ കാണാം!
Published on

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നേഹ ശർമയുടെ ഹോട്ട് ചിത്രങ്ങളാണ്.താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.ദുൽഖർ സൽമാന്റെ സോളോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നേഹ.ബീഹാറിൽ ജനിച്ച് വളർന്ന നടി ഇപ്പോൾ ബോളിവുഡിലും എത്തിയിരിക്കുകയാണ്.ചിത്രം വ്യത്യസ്ത ഭാഷകളിൽ ഇറങ്ങിയതോടെ നടിയുടെ താരമൂല്യവും ഉയർന്നു.
വെള്ളിത്തിരയിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും നേഹ താരമാണ്.
ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ഫോട്ടോകളാണ് വൈറലായി മാറുന്നത്.ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നേരത്തെ നടി ബിക്കിനിയിട്ട ഫോട്ടോസും ആരാധകർ ഏറ്റെടുത്തിരുന്നു. ഇൻസ്ഗ്രാമിൽ നടിക്ക് 8.8 മില്ല്യൺ ഫോളേവേഴ്സാണുള്ളത്.എന്തായാലും നടിയുടെ പുതിയ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
neha sharma hot pics
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...