News
പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദമായി.. റാണുവിന്റെ ഇന്നത്തെ അവസ്ഥ ദയനീയം..കണ്ടുനിൽക്കാൻ കഴിയില്ല..
പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദമായി.. റാണുവിന്റെ ഇന്നത്തെ അവസ്ഥ ദയനീയം..കണ്ടുനിൽക്കാൻ കഴിയില്ല..

നരച്ച വസ്ത്രങ്ങളുമായിരുന്ന് റെയില്‍വെ സ്റ്റേഷനിലിരുന്ന് പാടി ദേശീയ ശ്രദ്ധയാകര്‍ഷിച്ച തെരുവ് ഗായികയായിരുന്നു റാണു മണ്ഡല്.തെരുവ് ഗായികയില്‍ നിന്നും ബോളിവുഡിലേക്ക് മോഹിപ്പിക്കുന്ന ചേക്കേറലായിരുന്നു ഇവരുടെ.പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദത്തിലായ്. മലയാള ചാനലുകളിലും റാണും അതിഥിയായി എത്തിയിരുന്നു. പ്രശസ്തി നേടി സാമ്ബത്തികമായി മെച്ചപ്പെട്ട റാണു പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയും ഉപേക്ഷിച്ചു പോയ മകള്‍ തിരിച്ചെത്തുകയും ചെയ്തത് വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ റാണു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. റാണുവിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി റാണുവിനെ കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. കൊറോണ ആയതോടെ പൊതു വേദികള്‍ കുറഞ്ഞ സാഹചര്യത്തില്‍ റാണുവിന്റെ തിരക്കും നഷ്ടപ്പെട്ടു. ഇതോടെ പുതിയ വീട് ഉപേക്ഷിച്ച് റാണു പഴയ വീട്ടിലേയ്ക്ക് തിരിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദത്തിലേക്കും നീങ്ങിയിരുന്നു.
കുറച്ച് നാള്മുന്പാണ് മുന്‍പാണ് പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വെ സ്റ്റേഷനിലിരുന്ന് ലതാ മങ്കേഷ്കറിന്റെ ഏക് പ്യാര് കാ നഗ്മാ ഹേ എന്ന ഗാനം പാടി റാണു ചേക്കേറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു.
about ranu mondal
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...