
Social Media
നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും; ബിക്കിനിയിൽ ഹോട്ട് ബീച്ച് ചിത്രങ്ങൾ പങ്കുവെച്ച് റായ് ലക്ഷ്മി!
നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും; ബിക്കിനിയിൽ ഹോട്ട് ബീച്ച് ചിത്രങ്ങൾ പങ്കുവെച്ച് റായ് ലക്ഷ്മി!

മലയാള സിനിമയിൽ മാത്രമല്ല മറ്റ് എല്ലാ ഭാഷകളിലും ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ഓരോ സിനിമകളിലും താരം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എങ്ങും നല്ല കൈയ്യടി വാങ്ങി മുന്നേറുകയാണ്.അഭിനയത്തിലും ഗ്ലാമറസ് വേഷത്തിൽ എത്തുന്ന കാര്യത്തിലും താരം ഒട്ടും പിന്നിലല്ല.
ഇപ്പോഴിതാ റായ് ലക്ഷ്മി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓർമ്മകൾ സമ്മാനിക്കുന്നു എന്നും താരം കുറിച്ചു.
ഹൃദയാകൃതിയിലുള്ള ഇമോജിയും ചേർത്താണ് താരത്തിന്റെ ട്വീറ്റ്. ഒപ്പം ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേൾസ്, ഗേൾ ഗാംഗ്എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്കിയിട്ടുണ്ട്.
ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാൾ പൂർണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോൾ മറ്റൊരാൾ ഫുൾ ബ്ലാക്ക് ബിക്കിനിയാണ് തിരഞ്ഞെടുത്തത്. റായ് ലക്ഷ്മിയാകട്ടെ ഇവ രണ്ടും ചേർത്തുള്ളതും.. കറുപ്പും ചുവപ്പും ചേർന്നതായിരുന്നു താരത്തിന്റെ വേഷം.റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി .
about rai lakshmi
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...