
Social Media
വ്യായാമം മാറ്റുന്നത് നിങ്ങളുടെ ശരീരം മാത്രമല്ല;വൈറലായി നടൻ ദീപൻറെ ചിത്രവും കുറിപ്പും!
വ്യായാമം മാറ്റുന്നത് നിങ്ങളുടെ ശരീരം മാത്രമല്ല;വൈറലായി നടൻ ദീപൻറെ ചിത്രവും കുറിപ്പും!

മലയാള സീരിയൽ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദീപൻ.താരത്തിൻറെ ചിത്രത്തിനൊക്കെയും സോഷ്യൽ മീഡിയ വളരെ പെട്ടന്നാണ് ഏറ്റെടുക്കുന്നത്.മിനിസ്ക്രീനിലുലൂടെ മലയാളികളുടെ മനം കവർന്ന താരങ്ങളിൽ ഒരാൾ കൂടെയാണ് ദീപനും.താരം തിരക്കിലാകുമ്പോഴും പ്രക്ഷകയി തൻറെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ താരത്തിൻറെ പുതിയ ചിത്രമാണ് വൈറലാകുന്നത്.
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദീപൻ മുരളി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.എക്സർസൈസ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ.
എക്സർസൈസ് നിങ്ങളുടെ ശരീരം മാത്രമല്ല മാറ്റുക! അത് നിങ്ങളുടെ മനസ്സും ആറ്റിട്യൂടും മൂഡും ഒക്കെ മാറ്റിക്കളയും എന്നാണ് താരം തന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ സീതയിലൂടെ താരമായ ദീപൻ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയയിലൂടെ ഷെയർ ചെയ്യാറുണ്ട്.
about actor deepan instagram post
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...