Connect with us

വേദി ഇളക്കി മറിച്ച് ശ്വേതാ മേനോൻ;ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലന്ന് ആരാധകർ!

Actress

വേദി ഇളക്കി മറിച്ച് ശ്വേതാ മേനോൻ;ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലന്ന് ആരാധകർ!

വേദി ഇളക്കി മറിച്ച് ശ്വേതാ മേനോൻ;ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലന്ന് ആരാധകർ!

മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് തന്റേതായ ഇടം നേടിയ താരമാണ് ശ്വേതാ മേനോൻ.വിവാദങ്ങൾക്കൊപ്പം തന്നെ താരത്തിൻറെ പല സിനിമകളും പ്രശംസ ഏറ്റുവാങ്ങിയിട്ടുമുണ്ട്.നടി എന്നതിലുപരി നൃത്തകി ,റിയാലിറ്റി ഷോകളിൽ വിധികർത്താവ്,അവതാരക എന്നീ നിലകളിലും താരം സജീവമാണ്.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ ശ്വേതാ മേനോൻ ഒരു വേദിയിൽ നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ ചിത്രം എപ്പോൾ എടുത്തതെന്ന് വ്യതമല്ല.ചിത്രത്തിലെ ശ്വേതയുടെ വേഷത്തെ വിമര്ശിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു.പാട്ടിനൊത്ത് നൃത്തം വെയ്ക്കുന്ന ശ്വേത്താ മേനോനാണ് ചിത്രത്തിലുള്ളത്.ഇതിനോടകം തന്നെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.ശ്വേതാ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പല ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.ഒപ്പം തന്ന താരത്തിന്റെ ചിത്രങ്ങളും.

swetha menon hot pic

More in Actress

Trending

Recent

To Top