Connect with us

ചിത്രം കണ്ടാൽ പറയുമോ;തെന്നിന്ത്യൻ സൂപ്പർനായികയാണന്ന്; ആളെ പിടികിട്ടിയോ?

Social Media

ചിത്രം കണ്ടാൽ പറയുമോ;തെന്നിന്ത്യൻ സൂപ്പർനായികയാണന്ന്; ആളെ പിടികിട്ടിയോ?

ചിത്രം കണ്ടാൽ പറയുമോ;തെന്നിന്ത്യൻ സൂപ്പർനായികയാണന്ന്; ആളെ പിടികിട്ടിയോ?

പിറന്നാൾ ദിനത്തിൽ താരത്തിന്റെ ബാല്യ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു നോട്ടത്തിൽ ഈ താരം ആരാണെന്ന് പിടി കിട്ടില്ല. ഒന്ന് സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും.

ലോകത്തെങ്ങും ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരെ ഉണ്ടാക്കിയ താരം അനുഷ്ക ഷെട്ടിയുടെ ചിത്രമാണിത്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചാണ് പലരും ആശംസകൾ അറിയിച്ചത്. അനുഷ്കയുടെ പിറന്നാൾ ദിനമാണ് ഇന്ന്

ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാറ്റ് മുൻനിര നായികമാരിൽ ഏറെ മുന്നിൽ നിന്ന താരമായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ ബാഹുബലിക്കും ബാഗമതിയക്കും ശേഷം താരം മറ്റു ചിത്രങ്ങളൊന്നും ചെയിതിട്ടുമില്ല. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് താരം . അത് മാത്രമല്ല ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാളാണ് അനുഷ്ക.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ബാഹുബലി സീരിസ് പോലുളള സിനിമകള്‍ അനുഷ്‌കയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു. നടിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ ദേവസേന. ബാഹുബലിക്ക് ശേഷം സെലക്ടീവായി മാത്രമാണ് അനുഷ്‌ക സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ANUSHKA SHETTY

Continue Reading
You may also like...

More in Social Media

Trending

Recent

To Top