
Bollywood
അനാരോഗ്യം മൂലം ആരാധകര്‍ക്കു മുന്നിലെത്താന്‍ കഴിഞ്ഞില്ല;ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ!
അനാരോഗ്യം മൂലം ആരാധകര്‍ക്കു മുന്നിലെത്താന്‍ കഴിഞ്ഞില്ല;ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ!

By
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടി റിമ കല്ലിങ്കലാണ്.താരത്തിന്റെ ചെറിയ ചെറിയ വാർത്തകൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വിവാധങ്ങൾ സൃഷ്ടിക്കാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ബിക്കിനിക്ക് ശേഷം ഞെട്ടിക്കുന്ന മേക്കോവർ ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റിമ. ഇൻസ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
വ്യത്യസ്തമായ മേക്കോവറിലുള്ള നാലു ചിത്രങ്ങളാണ് റിമ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങളിലെല്ലാം കൂടുതൽ സുന്ദരിയായാണ് താരം കാണപ്പെടുന്നത്.റിമ പങ്കുവെച്ച ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമെന്റുകളും കിട്ടിക്കഴിഞ്ഞു.ചിത്രം ആരാധകർ ഏറ്റെടുത്തു എന്നതിന് തെളിവാണിത്.
മപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റീമ കല്ലിങ്കൽ.പിന്നീട് ഒട്ടനവധി മലയാള ചിത്രങ്ങളിൽ വേഷമിട്ടു.ഇടയ്ക്കിടയ്ക്ക് ചില വിവാധങ്ങൾക്കും താരം തലവെച്ചു കൊടുക്കാറുണ്ട്.ഇടയ്ക് താരം മീ ടൂ വിവാധത്തിലും പെട്ടിരുന്നു.ഒരു നടി എന്നതിലുപരി മോഡൽ കൂടിയാണ് റിമ കല്ലിങ്കൽ.തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് നടി റിമ കല്ലിങ്കല്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റിമയുടെ ഈ വെളിപ്പെടുത്തൽ.ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
amitabh bachchan apologises to his fans
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....