
Bollywood
ദീപികയ്ക്ക് രൺവീറിനോട് കടുത്ത പ്രണയം തോന്നാനുള്ള കാരണം ഇതാണ്!
ദീപികയ്ക്ക് രൺവീറിനോട് കടുത്ത പ്രണയം തോന്നാനുള്ള കാരണം ഇതാണ്!
Published on

By
ബോളിവുഡിലെ പ്രീയ താര ജോഡികളാണ് റണ്വീര് സിംഗും ദീപിക പദുക്കോണും.ആര് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര ദമ്പതികൾ ബോളിവുഡിന് പ്രീയങ്കരരാണ്. ഇരുവരുടേയും വാർത്തകൾ സോഷ്യൽ മീഡിയ വളരെ ആഘോഷമാക്കാറുമുണ്ട്.ഇപ്പോളിതാ താൻ രൺവീറിനെ പ്രണയിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ദീപിക.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റണ്‍വീറിനോട് പ്രണയം തോന്നിയതിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. തന്റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീറെന്നാണ് ദീപിക പറയുന്നത്.
മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്വീര് എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളത്. റണ്‍വീറിന്റെ ഈ സ്വഭാവഗുണങ്ങളാണ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നും ദീപിക പറയുന്നു.
deepika padukone talks about why she loves ranveer sing
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...