
Social Media
മകൾ നിഷയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് സണ്ണി ലിയോൺ!
മകൾ നിഷയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് സണ്ണി ലിയോൺ!

By
ലോകമെങ്ങും ആരാധകരാണ് സണ്ണി ലിയോണിന് പല കാരണങ്ങൾ കൊണ്ടും താരത്തിനെ എല്ലാവരും നെഞ്ചിലേറ്റുന്ന അതിനുള്ള കാരണം തന്നെ അവരുടെ സ്വഭാവ സംവിശേഷതയാണ് എന്ന് തന്നെ പറയാം കാരണം താരത്തിന്റെ ഓരോ പ്രവർത്തികളിലും ജനങ്ങൾ അവർക്കൊപ്പം നിന്നിട്ടുണ്ട്.ഏറെ പ്രേക്ഷക പിന്തുണയുള്ള താരം സണ്ണിലിയോൺ ആണ്.താരത്തിന്റെ ചിത്രങ്ങളൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.മലയാളത്തിൽ പോലും താരത്തിന് ഏറെ ആരാധകരാണുള്ളത്.താരത്തിൻറെ സ്വഭാവ സംവിശേഷതയാണ് അതിനുള്ള കാരണം തന്നെ.ജീവിതത്തില്‍ എടുത്ത വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും കൂടിയാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാവുന്നത്. 2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്.
മുന്‍പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മകള്‍ നിഷ കൗര്‍ വെബ്ബറിന്റെ നാലാം പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്രത്യേക പിറന്നാള്‍ പാര്‍ട്ടി തന്നെയാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും അവള്‍ക്കുവേണ്ടി ഒരുക്കിയത്.സണ്ണി തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു. ‘എന്റെ കുഞ്ഞുമാലാഖയ്ക്ക് പിറന്നാള്‍ ആശംസകളെ’ന്നാണ് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇരുവരുടെയും ഇരട്ടക്കുട്ടികളായ നോഹും അഷറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ‘എനിക്ക് ദൈവത്തില്‍നിന്ന് ലഭിച്ച സമ്മാന’മെന്നാണ് ഡാനിയല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിറന്നാളിന് മകള്‍ക്ക് സമ്മാനമായി നല്കാന് പാവകള്‍ വാങ്ങുന്ന ചിത്രങ്ങളും അവര്‍ പങ്കുവച്ചിരുന്നു.മൂന്ന് നഗരങ്ങഴില്‍ നിന്നാണ് മകള്‍ക്കുള്ള സമ്മാനങ്ങള്‍ ഇവര്‍ വാങ്ങിയത്. നിഷ ഇവര്‍ക്കൊപ്പമെത്തിയതിന് ശേഷമുള്ള രാണ്ടാമത്തെ പിറന്നാളാണിത്. മകളെ സന്തോഷിപ്പിക്കാനായി നിറയെ സമ്മാനങ്ങളാണ് ഇവര്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. നിഷയുടെ മൂന്നാം പിറന്നാള്‍ ഇവര്‍ ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു.
sunny leone celebrate her daughter nisha’s birthday
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....