
Social Media
വിജയദശമി ദിനത്തിൽ ആശംസയറിയിക്കാൻ എത്തിയ ശോഭനയെ കണ്ട് അന്തംവിട്ട ആരാധകർ !
വിജയദശമി ദിനത്തിൽ ആശംസയറിയിക്കാൻ എത്തിയ ശോഭനയെ കണ്ട് അന്തംവിട്ട ആരാധകർ !

By
മലയാളികൾ കാത്തിരിക്കുന്ന വളരെ ചുരുക്കം നായികമാരെ ഉണ്ടാകാറുള്ളൂ . അങ്ങനെ ഒരാളാണ് ശോഭന . ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം തന്നെ ശോഭന ആയിരുന്നു. ഇന്നും അവിവാഹിതയായി കഴിയുന്ന ശോഭനയുടെ കുട്ടികളെ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ . മനുഷ്യ കുട്ടികൾ അല്ല , പട്ടികുഞ്ഞുങ്ങൾ.
പട്ടിക്കുഞ്ഞുങ്ങളേയും പിടിച്ച് നില്ക്കുന്ന ചിത്രവുമായാണ് ശോഭന എത്തിയത്. വീട്ടില്‍ എല്ലാവരുടേയും വിജയദശമി ആശംസകള്‍ എന്നായിരുന്നു ചിത്രത്തിന് ശോഭന നല്കിയ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.
ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ ഇതെല്ലാമെന്നായിരുന്നു ഒരാളുടെ ചോദ്യം. സ്നേഹിച്ചാല്‍ തിരിച്ച് സ്നേഹിക്കും കടിക്കില്ല, വിശ്വസിക്കാം, ചേച്ചിക്ക് നല്ല ആരോഗ്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി ഇങ്ങനെ പോവുന്നു ചിത്രത്തിന് കീഴിലുള്ള കമന്റുകള്‍. പ്രിയപ്പെട്ട താരത്തിന്റെ ആശംസയ്ക്ക് സ്നേഹരപൂര്വ്വമുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയുടെ മകളായാണ് കല്യാണി എത്തുന്നത്. ഇിവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളായാണ് ദുല്‍ഖറും സുരേഷ്എ ഗോപിയും എത്തുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.
അടുത്തിടെ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മീ ടു വെളിപ്പെടുത്തല്‍ ശോഭന നടത്തിരുന്നു . മീ ടു എന്ന ഹാഷ് ടാഗ് മാത്രം പങ്കുവെച്ചുള്ള പോസ്റ്റായിരുന്നു ശോഭന പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായെന്ന് മാത്രമല്ല അവരുടെ പോസ്റ്റിന് താഴെ അധിക്ഷേപങ്ങളും നിറഞ്ഞു. അതോടെ അവര്‍ക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടി വന്നു.
shobana’s vijayadashami wishes
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...