
Malayalam Breaking News
എന്റെ കുഞ്ഞു വിഹാന് ഒരു കുഞ്ഞനുജത്തി പിറന്നു – വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി
എന്റെ കുഞ്ഞു വിഹാന് ഒരു കുഞ്ഞനുജത്തി പിറന്നു – വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി
Published on

By
വിനീത് ശ്രീനിവാസൻ വീണ്ടും അച്ഛനായി. പെൺകുഞ്ഞാണ് . വിഹാൻ എന്ന ഒരു മകൻ കൂടി വിനീതിനും ഭാര്യ ദിവ്യക്കുമുണ്ട് .
വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.
‘ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്. ‘ ഭാര്യ ദിവ്യ നാരായണനും മകന് വിഹാനും കടലോരത്ത് നില്ക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ട് വിനീത് കുറിച്ചു. എന്റെ മകന് ഇന്ന് രണ്ടു വയസ്സാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിന് കൂടി ജന്മം നല്‍കും. അങ്ങനെ ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്..’
2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാള് നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവര്‍ക്കും ആണ്കുഞ്ഞു ജനിക്കുന്നത്.
മനോഹരം ആണ് വിനീത് നായകനായെത്തിയ പുതിയ ചിത്രം. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപക് പറമ്പോല്‍, കലാരഞ്ജിനി, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, ലക്ഷ്മിശ്രീ, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവരും വേഷമിടുന്നു.
vineeth sreenivasan and divya blessed with a baby girl
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...