Connect with us

ദീപികയുമായി പിരിഞ്ഞതിന് ശേഷം രൺബീർ അമ്മയുമായി അകന്നു ! സത്യമിതാണ് ..

Malayalam Breaking News

ദീപികയുമായി പിരിഞ്ഞതിന് ശേഷം രൺബീർ അമ്മയുമായി അകന്നു ! സത്യമിതാണ് ..

ദീപികയുമായി പിരിഞ്ഞതിന് ശേഷം രൺബീർ അമ്മയുമായി അകന്നു ! സത്യമിതാണ് ..

എന്നും ഗോസ്സിപ് കോളങ്ങളുടെ സജീവ സാന്നിധ്യമാണ് രൺബീർ കപൂർ . പ്രണയ കഥകളുടെ പ്രിയ തോഴൻ . ഇപ്പോൾ ആലിയ ഭട്ടുമായുള്ള പ്രണയത്തിലൂടെയാണ് ബോളിവുഡ് സിനിമ ലോകത്ത് രൺബീർ വാർത്തകളിൽ നിറയുന്നത് . എന്നാൽ അതിനു മുൻപ് ദീപിക പദുക്കോണുമായി പ്രണയത്തിൽ ആയിരുന്നു രൺബീർ . ബോളിവുഡ് ഏറ്റവുമതികം ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത് .

ദീപികയുമായുള്ള പ്രണയം പരാജയപ്പെട്ടതിനു ശേഷം അമ്മയുമായുള്ള ബന്ധത്തിലും വിള്ളൽ വന്നുവെന്നു രൺബീർ വെളിപ്പെടുത്തിയിരുന്നു . ദീപികയുമായി അഗാധ പ്രണയത്തിലായിരുന്നു രൺബീർ . പക്ഷെ രൺബീറിന്റെ ‘അമ്മ നീതു സിങ് മകന് ദീപികയുമായുള്ള ബന്ധത്തിൽ അസ്വസ്ഥത ഉണ്ടായിരുന്നു . അവർക്ക് ആ ബന്ധം താല്പര്യമില്ലായിരുന്നു.

ദീപികയുമായുള്ള പ്രണയ സമയത്ത് രൺബീർ മറ്റു നടിമാരുമായും പ്രവർത്തിക്കുകയും സൗഹ്ര്ദ്ദത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയത്ത് ദീപികയുമായുള്ള പ്രണയം നന്നായി മുന്പോട് പോയില്ല. പരസപരം മനസിലാക്കി പിരിഞ്ഞാൽ ആ വേദന കൈകാര്യം ചെയ്യാനും സാധിച്ചു .

വിവാഹിതനായാൽ എന്റെ സ്റ്റാർഡം നഷ്ടമാകുമെന്ന് ഞാൻ കരുതുന്നില്ല. നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ അവളെ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കമാണ്. പക്ഷെ എന്റെ ഉള്ളിലെ ശൂന്യത അത് ഞാൻ ആരോടും പങ്കു വെയ്ക്കാൻ ആഗ്രഹക്കുന്നില്ല. എന്റെ അമ്മയോട് പോലും . പക്ഷെ എന്റെ പഴയ കാലമൊന്നും പുതിയ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ല. രൺബീർ പറയുന്നു.

ranbir kapoor about breakup with deepika padukone

More in Malayalam Breaking News

Trending

Recent

To Top