
News
ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;അമിതാഭ് ബച്ചൻ!
ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല;അമിതാഭ് ബച്ചൻ!

By
മതത്തെക്കുറിച്ച് ചോദിക്കുന്നവരോട് താൻ ഒരു മതത്തിലും പെട്ടവനല്ലന്നും ഞാൻ ഒരു ഇന്ത്യകാരനാണെന്നും അമിതാഭ് ബച്ചൻ.ഗാന്ധി ജയന്തി ദിനത്തില്‍ കോന്‍ ബനേഗ ക്രോര്‍പതിയുടെ പ്രത്യേക എപ്പിസോഡിലാണ് ബച്ചൻ ഇത് വ്യക്തമാക്കിയത്.
‘സെൻസസ് ജീവനക്കാർ താമസ സ്ഥലത്ത് വരുമ്പോൾ എന്നോട് എന്റെ മതത്തെക്കുറിച്ച് ചോദിക്കുന്നു. എന്നാല്‍ ഞാൻ ഒരു മതത്തിലും പെട്ടവനല്ലെന്ന് അവര്‍ക്ക് ഉത്തരം നല്‍കും’. ഞങ്ങളുടെ കുടുംബപ്പേര് എന്റെ പിതാവ് എതിർത്തതിനാൽ ഞാന്‍ ഒരു മതത്തിലും പെടുന്നില്ലെന്നും അമിതാഭ് ബച്ചന് പറഞ്ഞു. ഞങ്ങളുടെ കുടുംബപ്പേര് ശ്രീവാസ്തവ എന്നായിരുന്നു, പക്ഷേ പിതാവ് അതിൽ ഒരിക്കലും വിശ്വസിച്ചില്ല. ബച്ചന് എന്ന കുടുംബ നാമം കൈവശം വച്ച ആദ്യത്തെ വ്യക്തി ഞാനാണെന്നതില്‍ അഭിമാനിക്കുന്നു” -അമിതാഭ് വ്യക്തമാക്കി.
amitabh bachchan talks about his religion
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...