Connect with us

ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!

News

ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!

ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!

മലയാളത്തിൽ ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണ് അഭിനയച്ചതെങ്കിലും അനുപമയെ കന്നഡ-തെലുങ്ക് സിനിമ ലോകമാണ് ഏറ്റെടുത്തത് . ഇപ്പോൾ കന്നഡ സിനിമ ലോകത്തെ താരറാണിയാണ് അനുപമ .

ആരാധനാ മൂത്ത് വാഹനത്തിൽ പിന്തുടർന്ന ആരാധകരോട് കൈകൂപ്പി അപേക്ഷിക്കുന്ന അനുപമയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത് . കന്നഡയിലാണ് അനുപമ പറയുന്നത് . ഇങ്ങനെ ഫോളോ ചെയ്താൽ നിങ്ങൾ രണ്ടുപേരും ആക്‌സിഡന്റ്റ് ആകും . അതുകൊണ്ട് ദയവ് ചെയ്തു ഇങ്ങനെ ചെയ്യരുത് .ലൗ യു ഓൾ .. അനുപമ പറയുന്നു.

കാറിൽ സഞ്ചരിക്കുന്ന അനുപമയെ ബൈക്കിൽ പിന്തുടർന്നു വീഡിയോ പകർത്തുകയായിരുന്നു രണ്ടു പേര് . അപ്പോളാണ് കാറിന്റെ ഗ്ലാസ് താഴ്ത്തി അനുപമ ആരാധകരോട് അഭ്യർത്ഥിച്ചത് . ടിക്ക് ടോക്കിൽ വൈറലായ ഒരു വീഡിയോ ആണിത് .

anupama parameswaran warns fans

More in News

Trending

Recent

To Top