
Social Media
കുഞ്ഞു ഇസ ‘തുഴഞ്ഞ്’ തുടങ്ങി;ചിത്രം പങ്കുവെച്ച് കുഞ്ചാക്കോബോബൻ!
കുഞ്ഞു ഇസ ‘തുഴഞ്ഞ്’ തുടങ്ങി;ചിത്രം പങ്കുവെച്ച് കുഞ്ചാക്കോബോബൻ!

By
മലയാള സിനിമയിലെ എന്നത്തേയും മികച്ച റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ.ഏറെ കാലത്തിനു ശേഷമാണ് താരം ഇത്ര സന്തോഷത്തിലുള്ളത് എന്ന് എല്ലാവരും ഒരുപോലെ പറയുന്നു കൂടാതെ സിനിമയിൽ നിന്നും വരെ താരം മാറി നില്ക്കാൻ തുടങ്ങി അതിനു ഒരു കാരണമേ ഉണ്ടായിട്ടുള്ളൂ, അത് കുഞ്ഞു ഇസഹാക് ആണ്.ഇസഹാക്ൻറെ വരവോടെ താരം വളരെ സന്തോഷത്തിലാണ്.ഇപ്പോഴിതാ ഇസഹാക്നൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം എത്തിയിട്ടുള്ളത്.
ഇസ എന്ന മകൻ ഇസഹാക് കുഞ്ചാക്കോ വന്നത് മുതൽ ചാക്കോച്ചൻ ആകെ മൊത്തം ഹാപ്പിയാണ്. കുറച്ചു നാളത്തേക്ക് ഇസയുമൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പേജ് നിറയെ. ആഘോഷവേളകളിൽ ഇസയെയും കൊണ്ടുള്ള ചിത്രങ്ങളായിരുന്നു ചാക്കോച്ചന്റെ പോസ്റ്റുകൾ എല്ലാം. പിന്നെ പേരിടീലും മാമോദീസ്സയും എല്ലാം ഭംഗിയായി കൊണ്ടാടിയതിന്റെ ചിത്രങ്ങളും ഒപ്പം ഉണ്ടായിരുന്നു.
കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. സ്വിമ്മിങ് ലെസൺസ് സ്റ്റാർട്ടഡ് എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടത്.
നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ ഏപ്രിലിൽ ആണ് കുഞ്ചാക്കോ ബോബനും ഭാര്യയ്ക്കും ഇസഹാഖ് പിറന്നത്. ദീർഘകാലം വിഷമം അനുഭവിച്ചെങ്കിലും ഇസയുടെ വരവ് പുതിയ വെളിച്ചമാണ് ജീവിതത്തിന് നൽകിയതെന്ന് താരം നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കുഞ്ഞ് മാലാഖയുടെ ഓരോ നിമിഷവും ആഘോഷിക്കുന്നതിനൊപ്പം സന്തോഷം ആരാധകരുമായി പങ്കിടാനും ചാക്കോച്ചൻ സമയം കണ്ടെത്തുന്നുണ്ട്.
about kunjakko boban son isahac kunjakko
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...