
Bollywood
അമിതാഭ് ബച്ചന് ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരം!
അമിതാഭ് ബച്ചന് ദാദാസാഹബ് ഫാല്‍ക്കെ പുരസ്കാരം!

By
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹബ് പുരസ്കാരം അമിതാഭ് ബച്ചന്.നാലു തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വ്യക്തിയാണ് അമിതാഭ് ബച്ചൻ. ബോളിവുടിന്റെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം . 10 ലക്ഷം രുപയും സ്വര്‍ണകമലവും ഉൾപ്പെടുന്ന പുരസ്കാരമാണ് താരത്തിന് ലഭിക്കുന്നത്.പത്മശ്രീയും പത്മഭൂഷനമുൾപ്പടെയുള്ള പുരസ്കാരങ്ങളും അമിതാബ് ബച്ചന് ലഭിച്ചിട്ടുണ്ട്.ഹിന്ദിയിലും മലയാളത്തിലും തമിഴിലും തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും തരാം അഭിനയിച്ചിട്ടുണ്ട്.
പ്രശസ്തി ഹിന്ദി കവിയായ ഡോ ഹരിവംശറായ് ബച്ചന്റേയും തേജിയുടേയും മകനാണ് അമിതാഭ് ബച്ചന്. 1969 ലാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. സാത്ത് ഹിന്ദുസ്ഥാനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ബച്ചന് പിന്നീടങ്ങോട്ട് ബോളിവുഡിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്ര തരത്തിലുള്ള പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഓരോ നേട്ടത്തിലും സിനിമാലോകവും ആരാധകരും ഒരുപോലെ സന്തോഷത്തിലാണ്.
amitabh bachchan got dadasaheb phalke award
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...