
Malayalam
ഭർത്താവ് തന്നെ അവഗണിക്കുന്നു; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി!
ഭർത്താവ് തന്നെ അവഗണിക്കുന്നു; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി!
Published on

By
ബോളിവുഡിലെ വിവാദ താരങ്ങളിൽ ഒരാളാണ് രാഖി സാവന്ത്.എന്നാൽ തന്റെ ഭർത്താവ് തന്നെ അവഗണിക്കുന്നു എന്ന് പറഞ്ഞ് താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചിതിരിക്കുന്ന ഫോട്ടോയ്ന് എപ്പോൾ ഫേസ്ബുക്കിൽ വയറലായിക്കൊണ്ടിരിക്കുന്നത്.തന്റെ ഭർത്താവായ നിതീഷ് തന്നെ അവഗണിക്കുന്നെന്നും തനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നത്.ഇത് പറഞ്ഞു കൊണ്ട് താരം പൊട്ടിക്കരയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ’.- രാഖി പറയുന്നു.എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം തൻ വിവാഹിതയായെന്നുള്ള വിവരം പുറത്തുവിട്ടത്.പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള് ട്രംപിന്റെ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും രാഖി പറയുന്നു.ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു.
കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് നേരത്തേ രാഖി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട്
വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് രാഖി അറിയിക്കുകയായിരുന്നു.
rakhi sawant facebook post about her husband
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...