Connect with us

ഛോ​​ട്ടാ മും​ബൈ വീണ്ടും എത്തുന്നുമോ?മണിയൻ പിള്ളരാജു പറയുന്നു!

Malayalam

ഛോ​​ട്ടാ മും​ബൈ വീണ്ടും എത്തുന്നുമോ?മണിയൻ പിള്ളരാജു പറയുന്നു!

ഛോ​​ട്ടാ മും​ബൈ വീണ്ടും എത്തുന്നുമോ?മണിയൻ പിള്ളരാജു പറയുന്നു!

മലയാള സിനിമയുടെ താരരാജാവ് അഭിനയിച്ച ചിത്രമായിരുന്നു ഛോട്ടാ മുബൈ ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ നടനായ മണിയൻ പിള്ള രാജു പറയുന്നത്.വളരെ നല്ല ഹാസ്യ ചിത്രമായിരുന്നു ഇത്. മോഹൻലാൽ തുടങ്ങി വൻ താരനിര ആയിരുന്നു അണിനിരന്നത്.ഛോ​​ട്ടാ മും​ബൈ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ന​സ്തു​റ​ന്ന​ത്. “ഛോ​ട്ടാ മും​ബൈ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.

ആ ​സി​നി​മ അ​വി​ടെ തീ​ര്‍​ന്നു. അ​ന്‍​വ​ര്‍ റ​ഷീ​ദൊ​ക്കെ വേ​റെ മേ​ഖ​ല​യി​ല്‍ സ്വ​ന്ത​മാ​യി പ​ടം നി​ര്‍​മി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​പ്പോ​യി. അ​തു​കൊ​ണ്ട് സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​ക​ത്തേ​യി​ല്ല’. മ​ണി​യ​ന്‍​പി​ള്ള രാ​ജു പ​റ​ഞ്ഞു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്രം കൊ​ച്ചി​യി​ലെ ഗ്യാ​ങ്ക​ളു​ടെ ക​ഥ​യാ​ണ് പ​റ​ഞ്ഞ​ത്. ക​ലാ​ഭ​വ​ന്‍ മ​ണി, സി​ദ്ധി​ഖ്, സാ​യി​കു​മാ​ര്‍, ഭാ​വ​ന, മ​ണി​ക്കു​ട്ട​ന്‍, രാ​ജ​ന്‍ പി. ​ദേ​വ്, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ല്‍ അ​ണി​നി​ര​ന്ന​ത്. ചി​ത്രം വ​ന്‍​വി​ജ​യ​മാ​യിരു​ന്നു.

maniyan pilla raju talk about chottamubai movie

More in Malayalam

Trending

Recent

To Top