
Bollywood
ദീപിക ചെയ്തത് ഒട്ടും ശെരിയായില്ല ,രൺവീറിനെ മറക്കരുതായിരുന്നു;ആരാധകർ!
ദീപിക ചെയ്തത് ഒട്ടും ശെരിയായില്ല ,രൺവീറിനെ മറക്കരുതായിരുന്നു;ആരാധകർ!
Published on

By
ദീപികയും രൺവീറും ആരാധകരുടെ ഇഷ്ട ജോഡികളാണ്,സിനിമയിൽ മാത്രമല്ല ജീവിതത്തിലും.ബോളിവുഡിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനും അല്ലാത്തതിനും വളരെയധികം സപ്പോർട്ടാണ് ലഭിക്കുന്നത്.ഇവരുടെ വിവാഹശേഷമുള്ള വിശേഷങ്ങളറിയാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..എന്നാൽ രൺവീറിന്റെ കൂടെ ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് ദീപികയിപ്പോൾ.
83 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.എന്നാൽ ഈയിടയ്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ദീപികയ്ക്ക് പറ്റിയ ഒരു പിഴവാണ് തനിക് വിനയായിരിക്കുന്നത്.
തന്റെ യഥാർത്ഥ ജീവിതത്തിലെ വിശേഷങ്ങൾ താരം പങ്കുവെച്ചു.ഞാനൊരു മകളാണ്, സഹോദരിയാണ്, നടിയാണ്,എന്നാൽ തന്റെ ഏറ്റവും പുതിയ റോൾ ഏതാണെന്ന് മറന്നു.അടുത്ത റോൾ ഓർത്തെടുക്കാൻ പണിപെട്ടപ്പോൾ അവധാരികയാണ് തന്റെ ഭാര്യാ റോളിനെ ഓർമിപ്പിച്ചത്.അവതാരിക പറഞ്ഞത് കേട്ട് ഞാനൊരു ഭാര്യയാണ്, ഓഹ് ഗോഡ് ഞാന്‍ മറന്നു എന്നായിരുന്നു ദീപികയുടെ പ്രതികരണം.വളരെ പെട്ടന്നുതന്നെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റടുക്കുകയും ചെയ്തു.എത്ര പെട്ടന്ന് തന്റെ ഏറ്റവും പുതിയ റോൾ മറന്നു പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ഇപ്പോഴും രണ്വീറീന്റെ കാമുകിയാണ് എന്നാണ് ദീപിക ചിന്തിക്കുന്നത് എന്ന് ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
deepika forgot ranveer
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....